നിര്യാതനായി
കേളോത്തുവയൽ: സി. എ. ജോസഫ് ചേനപറമ്പിൽ ( 77 വയസ്സ്) നിര്യാതനായി . ഭാര്യ: സാലി കപ്പിലുമാക്കൽ മകൻ: ആൽബിൻ ജോസഫ് മരുമകൾ: സിയോണ ജോയ് ചെറുപിള്ളേട്ട് പരേതന്റെ മൃതസംസ്കാര ശുശ്രൂഷകൾ 02/12/2024 തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് 4 മണിക്ക് സ്വഭവനത്തിൽ നിന്നും ആരംഭിച്ച് കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടന ദേവാലയ സെമിത്തേരിയില്‍.