ഇന്ന് വൈകിട്ട് പേരാമ്പ്രയിൽ വീണ്ടും തെരുവ് നായ 5 പേരെ കടിച്ചു



പേരാമ്പ്ര : പേരാമ്പ്ര വെജിറ്റബിൾ മാർക്കറ്റിൽ നിന്നും പൈതോത് സ്വദേശി കാസിം (62)  
ബാലൻ (62)LIC ഒഫീസിൻ്റെ അടുത്ത് നിന്നും  എരവട്ടൂർ ബാലകൃഷ്ണൻ (67) കൈപ്പ്രം റോഡിൽ നിന്നും , ബാലകൃഷ്ണൻ (67) മാർക്കറ്റ് പരിസരത്തു നിന്നും
ഇബ്രാഹിമിന്  (45)കല്ലോട് താലൂക്ക് ഹോസ്പിറ്റലിൽ സമീപനമാണ് കടിയേറ്റത്. വൈകിട്ട് 5 30നും ആറു മണിക്കും ഇടയിലാണ് അഞ്ച് പേരെയും നായ കടിച്ചത് 
ഇന്ന് രാവിലെ ആറ് പേർക്ക് നായയുടെ കടിയേറ്റിരുന്നു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു