നിര്യാതയായി



ചക്കിട്ടപാറ: പരേതനായ കാലായിൽ ജോസഫിന്റെ ഭാര്യ മേരി (95) അന്തരിച്ചു.

മക്കൾ : റോസ തൈപ്പറമ്പിൽ മുതുകാട്, ഏലിക്കുട്ടി ഓടക്കൽ ഉളിക്കൽ, ജോസ് മുണ്ടക്കയം, മാണി പെരുവണ്ണാമൂഴി, ജോൺ ചക്കിട്ടപാറ, മോളി ചെരിയംപുറത്ത് കരിയാത്തുംപാറ, ഷാജു ഹൈദരാബാദ്. 

മരുമക്കൾ : ജോസഫ് ഓടക്കൽ, സാറാമ്മ മാങ്കൂട്ടത്തിൽ പശുക്കടവ്, നിർമല പുരയിടത്തിൽ ചക്കിട്ടപാറ, റോസിലി തെറ്റയിൽ അങ്കമാലി, ബേബി ചെരിയംപുറത്ത് കരിയാത്തുംപാറ, ഷിജി മണിമലക്കുന്നേൽ കൂടരഞ്ഞി, പരേതനായ ജോസ് തൈപ്പറമ്പിൽ.

സംസ്കാരം 24/11/2024 (ഞായർ) മൂന്നിന് പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളിയിൽ. 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു