അറിയിപ്പ്




കേരള സർക്കാർ - ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന അറിയിപ്പ്ത്തിന്റെ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. കൂരാച്ചുണ്ട് പഞ്ചായത്തിൽ സ്ഥിര താമസക്കാരായ സ്വന്തമായി കുളമുള്ള മത്സ്യ കർഷകരിൽ നിന്ന് നവംബർ 30 ന് ഉള്ളിൽ വാർഡ് മെമ്പർ മുഖേന നിശ്ചിത അപേക്ഷ ഫോറത്തിൽ അപേക്ഷ ലഭിക്കേണ്ടതാണ്.
അപേക്ഷ ഫോം പഞ്ചായത്ത്‌ ഓഫീസിൽ ലഭ്യമാണ്.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു