നിര്യാതയായി



കൂരാച്ചുണ്ട്: കാളങ്ങാലി 4 cent കോളനിയിൽ താമസിക്കുന്ന  താന്നിയാം കുന്നേൽ കല്യാണി ( 83 ) നിര്യാതയായി.

 ഭർത്താവ് പരേതനായ ചോയി. 

മക്കൾ : നാരായണി, ഗോപാലൻ, സജിനി , പരേതരായ വിലാസിനി, സുബി

മരുമക്കൾ: ശോഭ, കുമാരൻ, പരേതരായ കൃഷ്ണൻ, ബാലകൃഷ്ണൻ.

 സംസ്കാരം വ്യാഴാഴ്ച (28/11/2024) രാവിലെ 10.30ന് ഉള്ള്യേരി പ്രശാന്തി ഗാർഡൻ ശ്മശാനത്തിൽ.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു