നിര്യാതനായി



 
 കൂരാച്ചുണ്ട്:  കൂരാച്ചുണ്ട് കാളങ്ങാലി    സ്നേഹവില്ലയിൽ താമസിക്കുന്ന  വിൻസെൻ്റ് (വിജയൻ ഇളയേടത്ത് - 72) അമേരിക്കയിൽ നിര്യാതനായി

ഭാര്യ : മേരി

മക്കൾ : സ്നേഹ

മരുമക്കൾ: ജിനോ തോമസ് 
ശവസംസ്കാര സേവനം

മൃതസംസ്കാര ശുശ്രൂഷകൾ നവംബർ 26 - 10:30 AM  ന് അമേരിക്കയിലെ
 ഔർ ലേഡി ഓഫ് ഹെൽത്ത് കാത്തലിക് ചർച്ച്,  തുടർന്ന് മൃതസംസ്കാരം ഔവർ ലേഡി ക്വീൻ ഓഫ് ഹെവൻ സെമിത്തേരി 
ഫ്ളോറിഡയിൽ നടത്തുന്നതാണ്.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു