ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി നല്ലപാഠം സിനർജി ഹിൽവാലി പബ്ലിക് സ്കൂ‌ൾ വിദ്യാർഥികൾ



കൂരാച്ചുണ്ട് : 'ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി' എന്ന സന്ദേശം ഉയർത്തി കൂരാച്ചുണ്ട് സിനർജി ഹിൽവാലി പബ്ലിക് സ്കൂ‌ൾ വിദ്യാർഥികൾ ഫ്ലാഷ്മോബ് നടത്തി. മനോരമ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ പൊതുജന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് ഫ്ലാഷ്മോബ് സംഘടിപ്പിച്ചത്.

സ്കൂ‌ൾ വൈസ് പ്രിൻസിപ്പൽ വി ജെ.നീനു ഉദ്ഘാടനം ചെയ്തു.
നല്ലപാഠം കോഓർഡിനേറ്റർ ജോയൽ ജോർജ്, അധ്യാപിക ഷീജാ പോൾ, വിദ്യാർഥി കോഓർഡി lനേറ്റർമാരായ നൈഫാ കദീജ, റിതാ ഹനീൻ എന്നിവർ പ്രസംഗിച്ചു

✒️ ജോബി മാത്യു 

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി