കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്റ്റാഫ് നഴ്സ് ഇന്റർവ്യൂ ഇന്ന്



കോഴിക്കോട് : കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ‌ിന് കീഴിൽ സ്റ്റാഫ് നഴ്സ് (രണ്ട് ഒഴിവ്) ഒരു വർഷത്തേക്ക് താൽക്കാലികമായി നിയമിക്കുന്നു.

 അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 21 ന് രാവിലെ 11 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇൻ്റർവ്യൂന് നേരിട്ട് എത്തണം. വിദ്യാഭ്യാസ യോഗ്യത: ബി എസ് സി നഴ്സ‌ിംഗ്/ജിഎൻഎം.
വയസ്സ് - 20-45.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി