നിര്യാതയായി
കൂരാച്ചുണ്ട് : വട്ടച്ചിറയിലെ ആദ്യകാല കുടിയേറ്റ കർഷകനായ പരേതനായ കോനുകുന്നേൽ ആൻ്റണി (കുഞ്ഞേട്ടൻ്റെ ) ഭാര്യ ചിന്നമ്മ ആൻ്റണി (82) നിര്യാതയായി.
മൃതസംസ്കാര ശുശ്രൂഷകൾ നാളെ , ശനിയാഴ്ച രാവിലെ 9.30 ന് ഭവനത്തിൽ നിന്ന്
ആരംഭിക്കുന്നതാണ്.
മക്കൾ : രാജു, ബിന്നി, മിനി, ജിജി .
മരുമക്കൾ : മോളി വരകപ്പള്ളി (കൂടരഞ്ഞി ), സണ്ണി കോച്ചേരിയിൽ (ചകിട്ട പാറ), രാജുമാളിയേക്കൽ (ചെമ്പുകടവ്), ജെസി നെല്ലിക്ക തെരുവിൽ ക്രൂടരഞ്ഞി )

Comments
Post a Comment