ചക്കിട്ടപാറ; പേരാമ്പ്ര എസ്റ്റേറ്റ് മേഖലയിൽ കടുവ ഉണ്ടെന്ന് വനംവകുപ്പ്




നരിനട മേഖലയിലെ ജനങ്ങളും ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു

രാത്രികാല പട്രോളിങ് ശക്‌തമാക്കി 

✒️ ജോബി മാത്യു 

 ചക്കിട്ടപാറ:  പ്ലാന്റേഷൻ കോർ പറേഷൻ മുതുകാട്ടിലെ പേ മ്പ്ര എസ്‌റ്റേറ്റ് മേഖലയിൽ കടുവ യുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതായി വനം വകുപ്പ് സ്‌ഥിതീകരിച്ചു. കൂരാച്ചുണ്ട് കുന്ന് മേഖലയിലാണ് കടുവയുടെ കാൽപാട് കണ്ടെത്തിയത്.

പുലർച്ചെ പേരാമ്പ്ര എസ്‌റ്റേറ്റിൽ ജോലിക്ക് എത്തുന്ന തൊഴിലാളികളും നരിനട മേഖലയിലെ ജനങ്ങളും ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. പെരുവണ്ണാമൂഴി ഫോറസ്‌റ്റ് സ്‌റ്റേഷൻ ഉദ്യോഗ സ്‌ഥർ എസ്‌റ്റേറ്റ് മേഖലയിൽ നി രീക്ഷണവും ക്യാംപും ഊർജി മാക്കി. രാത്രികാല പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. പെരുവ ണ്ണാമുഴി ഡപ്യൂട്ടി റേഞ്ച് ഫോറ സ്‌റ്റ് ഓഫിസർ ഇ.ബൈജുനാഥിൻ്റെ നേത്യത്വത്തിൽ വനപാലകസംഘം സ്‌ഥലത്ത് പരിശോധന നടത്തി

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി