കൂരാച്ചുണ്ട് സാമൂഹികാരോഗ്യ കേന്ദ്രം കെട്ടിടത്തിന് മരം ഭീഷണി



കൂരാച്ചുണ്ട്: കൈതക്കൊല്ലി
സാമൂഹിക ആരോഗ്യ കേന്ദ്രത്തി ന്റെ പുതിയ കെട്ടിടത്തിന് കേടായ കൂറ്റൻ പഞ്ഞി മരം ഭീഷണി. മരത്തിന്റെ താഴ്ഭാഗം ചിതലെടുത്തു നശിച്ചതോടെ വീഴാറായ നിലയിലാണ്. മരം നിലം പൊത്തിയാൽ സിഎച്ച്സിയുടെ പുതിയ കെട്ടിടത്തിനും ഐസലേഷൻ വാർഡിനും നാശനഷ്ടം നേരിടും

✒️ജോബി മാത്യു 


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു