കായണ്ണ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകളുള്ളത് 14 ആയി വർദ്ധിച്ചു.




കായണ്ണ: കായണ്ണ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകളുള്ളത് 14 ആയി  വർദ്ധിച്ചു. 
ഓരോ വാർഡുകളിൽ നിന്നും പത്തും പതിനഞ്ചും വീടുകൾ എടുത്ത് മാറ്റിയാണ് പുതിയ വാർഡ് ഉണ്ടാക്കിയത്. അതിരുകൾ കൃത്യമായി പാലിക്കാൻ  കഴിയാത്തത് വോട്ടർമാർക്ക് പ്രയാസമാകും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു