ചക്കിട്ടപാറയിലെ വാർഡ് വിഭജനം രാഷ്ട്രീയപ്രേരിതം: കോൺഗ്രസ്



✒️ജോബി മാത്യു 

 ചക്കിട്ടപാറ : ചക്കിട്ടപാറ പഞ്ചായത്തിലെ വാർഡുകളുടെ അതിരുകളും വീട്ടുനമ്പറും പരസ്പരം ബന്ധമില്ലാത്ത രീതിയിലും മാനദണ്ഡങ്ങൾ ക്കും വിരുദ്ധമായുമാണു വാർഡ് വിഭജനത്തിൻ്റെ കരട് നിർദേശം പ്രസിദ്ധീകരിച്ചതെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആരോപിച്ചു. ലഭ്യമായ വീട്ടു നമ്പറുകളും അതിരുകളും തമ്മിൽ പരസ്‌പര ബന്ധമില്ല. രാഷ്ട്രീയമായി ഇട തുപക്ഷത്തിൽ നേട്ടമുണ്ടാക്കുന്ന വിധത്തിലാണ് കരട് സമർപ്പിച്ച തെന്നും കുറ്റപ്പെടുത്തി മണ്ഡലം പ്രസിഡന്റ്റ് റെജി കോച്ചേരി അധ്യക്ഷത വഹിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു