ചക്കിട്ടപാറ വാർഡ് വിഭജനം; കരട് അശാസ്ത്രീയമെന്ന് - ബിജെപി



✒️ജോബി മാത്യു 

ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് വിഭജനത്തിന്റെ കരട് വിജഞാപനം തികച്ചും അശാസ്ത്രീയമാണെന്നു ബിജെപി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. കൃത്യമായ മാനദണ്ഡങ്ങളോ, അതിര്ത്തിയോ ഇല്ലാതെയാണ് വാർഡ് വിഭജനം നടത്തിയത്. വികസന പ്രവർത്തനത്തിന് അനുകൂലമായ രീതിയിലല്ല വാർഡ് രൂപീകരിച്ചതെന്നും ആക്ഷേപം ഉന്നയിച്ചു.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി