കൂരാച്ചുണ്ട്: ചക്ക വരട്ടി, ചക്ക ബർഫി, ഹൽവ, ചക്ക പ്രഥമൻ, പച്ചച്ചക്ക ഉണക്കിയത്, ചക്കപ്പൊടി, ചക്കക്കുരുപൊടി, ചക്കപ്പഴം ഉണക്കിയത്, ഏത്ത യ്ക്കാ ചിപ്സ്, ഏത്തപ്പഴം ഉണ ക്കിയത്, പൈനാപ്പിൾ ജാം, അവ ലു കപ്പ, ഉപ്പേരിക്കപ്പ, ഉണക്കക്ക പ്പ, കപ്പപ്പൊടി, കപ്പ പായസം, വെള്ളു കപ്പ, മാമ്പഴം ഉണക്കിയ ത്, ഇടിച്ചക്ക അച്ചാർ, ഇടിച്ചക്ക ബിരിയാണി, പച്ചമാങ്ങാ അച്ചാർ കൂരാച്ചുണ്ട് കോയിപ്പറമ്പ് അറ യ്ക്കൽ ഷൈല ജോസ് തയാറാ ക്കുന്ന ഈ മൂല്യവർധിത ഉൽപ ന്നങ്ങൾ ഒരേ സമയം പ്രാദേ ശിക വിപണിയിലും രാജ്യാന്തര വിപണിയിലും ഇടം കണ്ടെത്തി യിരിക്കുകയാണ്. ജില്ലയിലെ വി വിധയിടങ്ങളിലും യുഎസ്, യു കെ, ഓസ്ട്രേലിയ, സൗദി ഉൾ പ്പെടെയുള്ള ഗൾഫ് രാജ്യങ്ങളി ലും ഷൈലയുടെ ഉൽപന്നങ്ങൾ വേറിട്ട രുചികളായി എത്തുന്നു. കൂരാച്ചുണ്ടിലെ വീട്ടിൽ നിന്നു ഹോളി ഏദൻ എന്ന ബ്രാൻഡി ലും മറ്റിടങ്ങളിൽ 'ഗ്രാമപ്രഭ' എന്ന ബ്രാൻഡിലുമാണ് ഉൽപ ന്നങ്ങൾ വിപണിയിൽ ഇറക്കു ന്നത്. കൃഷി വകുപ്പിന്റെ നേത്യ ത്വത്തിൽ ബാലുശ്ശേരി, പന്തലാ യനി ബ്ലോക്കുകളിലെ ഫാംപ്ലാൻ കർഷകർ ചേർന്ന് അവരുടെ ഗു ണമേന്മയുള്ള ഉൽപന്നങ്ങൾ വി പണിയിലിറക്കുന്നതിന് രൂപീക രിച്ച ഗ്രാമപ്രഭ ഫാർമർ പ്രൊ ഡ്യൂസർ ഓർഗനൈസേഷൻ അംഗം കൂട...