നാദാപുരത്ത് കുരുനരിയുടെ ആക്രമം; വാർഡ് മെമ്പർ ഉൾപ്പടെ രണ്ട് പേർക്ക് പരിക്ക്
നാദാപുരം: നാദാപുരംത്ത് വാർഡ് മെമ്പർക്കും കോളജ് വിദ്യാർഥിനിക്കും കുരുനരിയുടെ കടിയേ റ്റു. പഞ്ചായത്ത് മെമ്പറും ആശാ വർക്കറുമായ പെരുവംകരയി ലെ കിണബ്രെമൽ റീന, നാദാ പുരം ഗവ. കോളജിലെ രണ്ടാം വർഷ ബിഎ ബിരുദ വിദ്യാർഥി നി കുന്നുമ്മക്കര സ്വദേശിനി ഫാത്തിമ റിഫ എന്നിവർക്കാ ണ് തിങ്കളാഴ്ച കുറുക്കൻ്റെ കടി യേറ്റത്.
രാവിലെ പതിനൊന്നോടെ പെരുവം കരയിൽനിന്നും പഞ്ചായത്ത് ഓഫീസിലേക്ക് വരുന്നതിനിടെയാണ് റീനയ്ക്ക് കടിയേറ്റ ത്. വീട്ടിനടുത്തെ റോഡിൽ വച്ച്കുരുനരി കടിക്കുകയായിരു ന്നു. കൈക്കും കാലിനും സാര മായി പരിക്കേറ്റ ഇവരെ നാദാപു രത്ത് പ്രാഥമിക ചികിത്സ നൽകി യ ശേഷം കോഴിക്കോട് മെഡി ക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാർ ഇവരെ ര ക്ഷിക്കുകയായിരുന്നു.
ഇതേ കുരുനരി തന്നെയാണ് വിദ്യാർഥിനിയെയും ആക്രമിച്ച ത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കോളജ് ഹോസ്റ്റലിന് സമീപ ത്തു വച്ചാണ് ഫാത്തിമ റിഫ യ്ക്ക് കടിയേറ്റത്. കാലിൽ കടി യേറ്റ വിദ്യാർഥിനി നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികി ത്സ തേടി.

Comments
Post a Comment