കൂരാച്ചുണ്ട് ടൗണിന് സമീപം റോഡ് കൈയേറി കാട്; വഴിനടക്കാൻ ഇടമില്ല

 


കൂരാച്ചുണ്ട് : കൂരാച്ചുണ്ട് - ബാലുശ്ശേരി പ്രധാന റോഡിലേക്ക് കാട് പടർന്നുകയ റിയത് അപകടസാധ്യത കൂട്ടു ന്നു. കൂരാച്ചുണ്ട് ഗവ.ആശു പത്രിയിലേക്ക് ദിവസേന രോ ഗികൾ സഞ്ചരിക്കുന്ന മേഖല യിലാണ് കാട് വളർന്നിരിക്കു ന്നത്.

വളവ് തിരിഞ്ഞുവരുന്ന വാഹനങ്ങൾ കാണാനാവാത്തവി ധം റോഡിലേക്ക് കാടിറങ്ങിയി രിക്കുകയാണ്. ഇതുവഴിയുള്ള കാൽനടയാത്രക്കാരും കൂരാ ച്ചുണ്ട് സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികളും കടുത്ത പ്രയാ സം അനുഭവിക്കുന്നു.

കാടുള്ള ഭാഗത്ത് ആളുകൾ റോഡിലേക്കിറങ്ങി വേണം നട ക്കാൻ. ഇത് അപകടസാധ്യത കൂട്ടുന്നു. കൂരാച്ചുണ്ട്-ബാലു ശ്ശേരി പ്രധാന റോഡായതി നാൽ വാഹനങ്ങളുടെ പെരു പ്പവും അതിവേഗവും ഈ വള വിൽ അപകടസാധ്യത കൂട്ടുക യാണ്. കാടുവെട്ടി ഗതാഗതം സുഗമമാക്കണമെന്നാണ് നാ ട്ടുകാരുടെ ആവശ്യം.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി