ചക്കിട്ടപാറ ഇഎംഎസ് സാംസ്‌കാരിക നിലയത്തിലേക്കുള്ള കായിക ഉപകരണങ്ങൾ കൈമാറി

 



ചക്കിട്ടപാറ:  ഗ്രാമ പഞ്ചായത്ത് വാർഡ് 10ൽ EMS സാംസ്‌കാരിക കേന്ദ്രം പരിചരണ കമ്മിറ്റി രൂപീകരിച്ചു.സാംസ്‌കാരിക നിലയത്തിലേക്ക് കാരംസ് ബോർഡ്‌, സ്റ്റാൻഡ്, ചെസ്സ് ബോർഡ്‌, ന്യൂസ്‌ പേപ്പർ,ചിൽഡ്രൻസ് ക്ലബ്‌കൾക്കുവേണ്ടി foodball എന്നിവ സ്പോൺസർ ഷിപ്പിലൂടെ ലഭിച്ചു. ലൈബ്രറി ആരംഭിക്കുന്നതിന് പുസ്തകങ്ങൾ അലമാര എന്നിവ ശേഖരിച്ചു തുടങ്ങി. എല്ലാ ദിവസവും വൈകുന്നേരം യോഗ ക്ലാസ്സ്‌. എല്ലാ ഞായറാഴ്ചകളിലും കരിയർ ഗൈഡൻസ് ക്ലാസ്സ്. ട്യൂഷൻ സെന്റർ.മെഡിക്കൽ ക്യാമ്പ്കൾ എന്നി സേവനങ്ങൾ സംസ്കാരിക കേന്ദ്രത്തിൻറെ ഭാഗമായി ഉണ്ടാവും സാംസ്‌കാരിക കേന്ദ്രത്തിലേക്ക് വാസ്തു ബിൽഡേഴ്‌സ് നൽകിയ കാരംസ് ബോർഡ്‌, സ്റ്റാന്റുകളും വാർഡ് മെമ്പർ ഇ എം ശ്രീജിത്ത്‌ ഏറ്റു വാങ്ങി ഏറ്റുവാങ്ങി..

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി