ഗൃഹപാഠം ചെയ്തില്ല; രണ്ടാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി
സംഭവത്തിൽ സ്വകാര്യ സ്‌കൂൾ പ്രിൻസിപ്പലും ഡ്രൈവറും അറസ്‌റ്റിൽ
ഡൽഹി: ഗൃഹപാഠം ചെയ്യാതെ വന്നതിനു രണ്ടാം ക്ലാസുകാരനെ ജനലിൽ തലകീഴായി കെട്ടിത്തൂക്കി മർദിച്ച സംഭവ ത്തിൽ സ്വകാര്യ സ്കൂൾ പ്രിൻ സിപ്പലും ഡ്രൈവറും അറസ്‌റ്റിൽ കുട്ടിയുടെ അമ്മ നൽകിയ പരാ തിയിലാണ് ഹരിയാനയിലെ പാനിപ്പത്ത് ജാട്ടൽ റോഡിലെ സ്‌കൂൾ പ്രിൻസിപ്പൽ റീന, ഡ്രൈവർ അജയ് എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്തത്.
വിശദമായ അന്വേഷണത്തിനു ശേഷം സ്‌കൂൾ അധികൃതർക്കെ തിരെ നടപടിയെടുക്കുമെന്നു പാ നിപ്പത്ത് ജില്ലാ എജ്യുക്കേഷൻ ഓഫിസർ രാകേഷ് ബുറ പറഞ്ഞു. ഓഗസ്റ്റ് 13നായിരുന്നു സംഭവം. പ്രിൻസിപ്പലിന്റെ നിർദേ ശമനുസരിച്ച് ഡ്രൈവർ അജയ് 7 വയസ്സുകാരനെ തലകീഴായി ജന ലിൽ കെട്ടിത്തൂക്കി മർദിച്ചെന്നാ ത്രീകരിച്ച ദൃശ്യങ്ങൾ കുട്ടിയുടെ ണു പരാതി. ഇയാൾ തന്നെ ചി അമ്മ സമുഹമാധ്യമത്തിൽ പങ്കു വച്ചതോടെയാണ് വിവരം പുറ ത്തായത്.
വികൃതി കാണിച്ചപ്പോൾ കുട്ടി യെ ജനലിൽ കെട്ടിയിടാൻ മാത്ര മാണു ഡ്രൈവറോടു പറഞ്ഞതെ ന്നാണു പ്രിൻസിപ്പലിന്റെ വിശദീ കരണം. ഇയാളെ പിരിച്ചുവിട്ടെ ന്നും പറഞ്ഞു.

Comments
Post a Comment