തലയാട് ഗവ. ആയുർവേദ ആശുപത്രിയിൽ സ്പോർട്‌സ് വിഭാഗം

 


തലയാട്:  തലയാട് ഗവ. ആയുർവേദ ആശുപ്രതിയിൽ സ്പോർട്‌സ് വിഭാഗം തുടങ്ങി. മന്ത്രി വീണാ ജോർജ് ഓൺലൈ നായി ഉദ്ഘാടനം നിർവഹിച്ചു. നാ ഷനൽ ആയുഷ് മിഷനാണ് സ്പോർട്സ് യൂണിറ്റ് അനുവദിച്ച ത്. ജില്ലയിൽ ആദ്യമായാണു ഗവ.ആയുർവേദ ആശുപ്രതിയിൽ സ്പോർട്‌സ് മെഡിസിൻ പദ്ധതി തുടങ്ങിയത്. ആശുപ്രതിയിൽ നടത്തിയ ചടങ്ങ് പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഇ.വി.ഖദീജക്കുട്ടി അധ്യക്ഷത വഹിച്ചു. വാർഡ്മെംബർമാരായ ലാലി രാജു, കെ.കെ.പ്രകാശിനി, കെ.പി.ദിലീപ് കുമാർ, പഞ്ചായത്ത് സെക്രട്ടറി എൻ. ഡി.ജെയ്സൻ, ഡോ.വി.പി.ഗീത, ഡോ.കെ.ജി.ഗീതു, എം.പി.അജീന്ദ്രൻ, ടി.മുഹമ്മദലി, വി.വി.വിജയൻ എന്നിവർ പ്രസംഗിച്ചു

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി