ചക്കിട്ടപാറ ; നരിനടയിൽ വാഴ നിന്നിടത്ത് വേരുപോലുമില്ലാതെ മോഷണം പതിവാകുന്നു

 



ചക്കിട്ടപാറ : നരിനട മറുമണ്ണിൽ കർഷകന്റെ പറമ്പിൽ നട്ട് ഒരു ദിവസമായ വാഴ വിത്തുകൾ മോഷണം പോയി.. രാത്രി കാലങ്ങളിൽ ഈ ഭാഗത്തു കർഷകരുടെ തേങ്ങ, അടക്ക, വാഴക്കുലകൾ എല്ലാം മോഷണം പോകുന്നത് പതിവായിരിക്കുകയാണ് പോലീസിൽ പരാതി നൽകി.

      ഏത്തൻ,  പാളയം കോടൻ,  ഞാലിപ്പൂവൻ, റോബസ്റ്റ തുടങ്ങി വിവിധ ഇനത്തിലുള്ള വാഴകൾ ഇവിടെ കൃഷി ചെയ്തത്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും വായ്‌പയെടുത്തും കടം വാങ്ങിയും ആണ്  കൃഷി ചെയ്യുന്നത്. നട്ട വാഴ വിത്ത് പറിക്കരുതെന്നും ആവശ്യമുള്ളവർ ചോദിച്ചാൽ മേടിച്ചു തരാം  എന്ന് കർഷകൻ  പറഞ്ഞു

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി