ചക്കിട്ടപാറയിൽ മൗനജാഥയും അനുശോചന യോഗവും നടത്തി

 


ചക്കിട്ടപ്പാറ: മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻമണ്ഡലം പ്രസിഡന്റും ആയ വളയത്ത് ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ച് ചക്കിട്ടപാറയിൽ മൗനജാഥയും അനുശോചന യോഗവും നടത്തി..

മണ്ഡലം പ്രസിഡന്റ് റെജി കോച്ചേരി അദ്ധ്യക്ഷത വഹിച്ചു..പി എം ജോസഫ് മാസ്റ്റർ,ബേബി കാപ്പുകാട്ടിൽ,തോമസ് ആനത്താനം,ബാബു കൂനംതടം, പാപ്പച്ചൻ കൂനംതടം,ഗിരിജ ശശി, ബെന്നി ചേലക്കാട്ടിൽ,എബിൻ കുംബ്ളാനിക്കൽ, ജെയിംസ് തോട്ടുപുറം,ശശി പുതിയോട്ടിൽ, ജയിൻ ജോൺ,ബെന്നി കാരിത്തടത്തിൽ എന്നിവർ സംസാരിച്ചു...

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു