കൂരാച്ചുണ്ട് സ്വദേശിയായ യുവാവ് മഞ്ഞപ്പിത്ത ബാധയെ തുടർന്ന് നിര്യാതനായി



കൂരാച്ചുണ്ട് :  കൂരാച്ചുണ്ട് സ്വദേശി നൗഫൽ വെള്ളികുളത്ത് (40) മഞ്ഞപ്പിത്ത ബാധയെ തുടർന്ന്  നിര്യാതനായി.

പിതാവ്‌: ഇബ്രാഹിം, 

മതാവ്‌ നബീസ. 

ഭാര്യ:  ഷഹരിയ,

 മക്കൾ: ഷാലിമ മർജ്ജാൻ, അക്ഷർ റൊഷൻ. 

സഹോദരങ്ങൾ:  നജ്മൽ, അജ്മൽ, ഫൈസൽ, നൗഷിദ 




 കൂരാച്ചുണ്ട് അങ്ങാടിയിൽ  തീരെ അവശനായി കിടക്കുന്ന നിലയിൽ  നൗഫലിനെ കണ്ടെത്തിയതിനെ തുടർന്ന്  കൂരാച്ചുണ്ട് പോലീസ്, കൂരാച്ചുണ്ട്  P H C എന്നിവരുടെ സഹായത്തോടെ മെഡിക്കൽ കോളേജിൽ പത്തു ദിവസം മുൻപ് അഡ്മിറ്റ് ചെയ്തതായിരുന്നു 

വൈകിട്ട് കൂരാച്ചുണ്ടു ജുമാ മസ്ജിദിൽ ഖബറടക്കം





Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു