കൂരാച്ചുണ്ട് വില്ലേജ് ഓഫീസിനു മുന്നിൽ നിരാഹാര സമരമിരിക്കുന്നവരുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ




കൂരാച്ചുണ്ട് :  മലയോര കർഷ കർക്ക് തണ്ടപ്പേർ സർട്ടിഫിക്കറ്റ്, ഓൺലൈൻ ഭൂനികുതി നിഷേധ ത്തിനെതിരെ കൂരാച്ചുണ്ട് വില്ലേ ജിനു മുൻപിൽ കർഷക നേതാവ് കുര്യൻ ചെമ്പനാനി, ബേബി കാ നാട്ട് എന്നിവർ നടത്തുന്ന അനി ശ്ചിതകാല നിരാഹാര സമരം നാലാം ദിവസത്തിലേക്ക്. 1977ന് മുൻപ് റവന്യു രേഖകളുള്ള 47 കർഷകരുടെ റവന്യു രേഖകളാ ണ് സർക്കാർ ഉത്തരവ് ഉണ്ടായി ട്ടും അധികൃതർ നിഷേധിക്കുന്ന തെന്നു കർഷകർ പറഞ്ഞു.

നിരാഹാര സമരം 4 ദിവസം പി ന്നിട്ടപ്പോൾ സത്യഗ്രഹികളുടെ ആരോഗ്യ സ്‌ഥിതികൂടുതൽ മോശമായി. വർഷങ്ങളായി കാത്തിരുന്നിട്ടും തണ്ടപ്പേർ സർട്ടിഫിക്കറ്റ് അനുവ ദിക്കാത്തതിനാൽ ഭൂമി മക്കളുടെ പേരിലേക്ക് മാറ്റുന്നത് ഉൾപ്പെടെ സാധിക്കാതെ കർഷകർ നട്ടംതി രിയുകയാണ്. കർഷകരുടെ കൈവശം മുഴുവൻ റവന്യു രേഖ കൾ ഉണ്ടായിട്ടും നീതി ലഭിക്കു ന്നില്ല

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി