കൂരാച്ചുണ്ടിൽ കൃഷി നശിപ്പിച്ച് കാട്ടുപന്നികൾ

 



കൂരാച്ചുണ്ട് : പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നിക ളുടെ വിളയാട്ടം. കഴിഞ്ഞ ദിവസ ങ്ങളിൽ ഒട്ടേറെ കർഷകരുടെ കപ്പക്കൃഷിയാണു കാട്ടുപന്നിക്കു ട്ടം നശിപ്പിച്ചത്.

ഓട്ടപ്പാലത്ത് മഠത്തിനാൽ ജോ സുകുട്ടിയുടെ നൂറോളം കപ്പകളാ ണു തകർത്തത്. മണ്ടോപ്പാറയി ലെ എഴുതുകണ്ടി രാമകൃഷ്ണ ന്റെ നൂറുകണക്കിനു കപ്പ, ചേന കൃഷിയും നശിപ്പിച്ചിട്ടുണ്ട്.

ഇല്ലിപ്പിലായി എട്ടിയിൽ സുനു വിന്റെ നുറോളം കപ്പകളും നശി പ്പിച്ചു. കൂടാതെ ഒട്ടേറെ കർഷക രുടെ ഇടവിള കൃഷിയും നശിപ്പി ച്ചു. കാട്ടുപന്നികൾ വ്യാപകമായി : പെറ്റുപെരുകുന്നതിനാൽ ജന വാസ കേന്ദ്രങ്ങളിൽ ദിവസേന ശല്യം വർധിക്കുകയാണ്. പഞ്ചാ യത്ത് പരിധിയിൽ കാട്ടുപന്നികളെ വെടിവയ്ക്കാൻ ഷൂട്ടർമാർ ഇല്ലാത്തതും പ്രശ്നമാണ്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു