കൂരാച്ചുണ്ട് PHC യുടെ നേതൃത്വത്തിൽ ബേസിക് ലൈഫ് സപ്പോർട്ട് (BLS) പരിശീലന പരിപാടി സംഘടിപ്പിച്ചു

 


കൂരാച്ചുണ്ട്‌ :  കൂരാച്ചുണ്ട്‌ സാമൂഹ്യ ആരോഗ്യകേന്ദ്രം നേതൃത്വം നൽകി കോഴിക്കോട്‌ മൈത്ര ഹോസ്പിറ്റൽ എമർജ്ജൻസി ഡിപാർട്ട്മെന്റിന്റെ സഹകരണത്തോടെ BLS പരിശീലന പരിപാടി സംഘടിപ്പിച്ചു. എച്‌ ഐ അരവിന്ദ്‌ സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോ. അസ്ലം ഫാറൂഖ്‌ വിഷയാവതരണം നടത്തി. ഡോക്ടർ യമ്ന ക്ലാസ്സിനു നേതൃത്വം നൽകി. 



വാർഡ്‌ തലത്തിൽ ആശാവർക്കന്മാരുടെ നേതൃത്വത്തിൽ വളണ്ടിയർ ഗ്രൂപ്പ്‌ രൂപീകരിച്ചു. വാർഡ്‌ മെംബർമ്മാർ, ബ്ലോക്ക്‌ മെംബർ, മറ്റ്‌ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ പങ്കെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു