നിര്യാതനായി

 



ചക്കിട്ടപ്പാറ:വളയത്ത്‌ ജോർജ് (75) നിര്യാതനായി

ഭാര്യ :സിസിലി കൂവണ്ണിൽ  കൂരാച്ചുണ്ട് 

മക്കൾ :സിജോ, സിനി, സിന്റോ (ടെക്നോപാർക്ക്, തിരുവനന്തപുരം )

മരുമക്കൾ :ജാസ്മിൻ പൈനുങ്കൽ(കല്പറ്റ ), പരേതനായ ബിനോ കൈതകുളത്ത്‌( മരുതോങ്കര), ആഷ മേരി ജോസ് പാറാംതോട്ടത്തിൽ (ചക്കിട്ടപ്പാറ)

മൃതസംസ്കാരം നാളെ (30-09-25-ചൊവ്വ )ഉച്ചക്ക് 02:00-ന് ചക്കിട്ടപാറ സെന്റ് ആന്റണിസ് പള്ളിയിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു