കൂട്ടുകാരനെ കാണാന്‍ ഉറക്കമിളച്ച് യാത്ര; കൊച്ചിയിലെത്തും മുന്നേ 33കാരനെ കാത്തിരുന്നത് മരണം
കൂട്ടുകാരനെ കാണാന്‍ ഉറക്കമിളച്ച് യാത്ര; കൊച്ചിയിലെത്തും മുന്നേ 33കാരനെ വൈക്കത്ത് കാത്തിരുന്നത് മരണം; ആ മിടുക്കന്‍ ഡോക്ടര്‍ പയ്യന് സംഭവിച്ചത്; ദുരന്തമായി ഡോക്ടറുടെ അപ്രതീക്ഷിത മരണം വൈക്കം തോട്ടുവക്കത്തിന് സമീപം രാത്രിയില്‍ നടന്ന ഒരു അപകടം ഒരു യുവ ഡോക്ടറുടെ മരണം കരിയറിനെയും കുടുംബത്തെയും ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന 33കാരന്‍ ഡോ. അമല്‍ സൂരജ്, സുഹൃത്തിനെ കാണാന്‍ എറണാകുളത്തേക്ക് പോകുകയായിരുന്നു. പക്ഷേ, രാത്രിയിലെ ആ യാത്ര പക്ഷേ അവസാനിച്ചത് മരണത്തിലേക്കാണ്. കൂട്ടകാരനെ കാണുന്നതിന് വേണ്ടി ഉറക്കമിളച്ച് യാത്ര ചെയ്യതതാണ് അപകടത്തിന് കാരണം ആയിരിക്കുന്നത്. പക്ഷേ കൊച്ചിയിലേക്ക് എത്തും മുന്നേ ആ 33 കാരനെ വൈക്കത്ത് കാത്തിരുന്നത് മരണമായിരുന്നു. കോളേജില്‍ മികച്ച പഠനം പൂര്‍ത്തിയാക്കി, കരിയറിലും മറ്റും തിളങ്ങി മുന്നേറിയ ഡോക്ടര്‍ അമല്‍ സൂരജിന്റെ മരണം സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും ആഴത്തില്‍ സങ്കടത്തിലാഴ്ത്തി. അപ്രതീക്ഷിതമായ അപകടങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നമ്മുടെ ജീവിതം മാറ്റിവെക്കാമെന്നു വീണ്ടും ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ അ...