കോഴിക്കോട് അഞ്ചര വയസ്സുകാരിയെ ശാരീരികമായി പീഡിപ്പിച്ച് പട്ടിണിക്കിട്ടു കൊലപ്പെടുത്തിയെന്ന കേസിൽഅച്‌ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം ശിക്ഷ
കോഴിക്കോട് അഞ്ചര വയസ്സുകാരിയെ അദിതി എസ്.നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ച് പട്ടിണിക്കിട്ടു കൊലപ്പെടുത്തിയെന്ന കേസിൽ ഒന്നാം പ്രതി അദിതിയുടെ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാം പ്രതിയും അദിതിയുടെ രണ്ടാനമ്മയുമായ റംല ബീഗം എന്ന ദേവിക അന്തർജനം എന്നിവർ തടവ് ശിക്ഷ വിധിച്ചു. 2 ലക്ഷം രൂപ വീതം പിഴ അടയ്ക്കാനും ക്കു ഹൈക്കോടതി ജീവപര്യന്തം നിർദേശിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെ ങ്കിൽ ആറുമാസം കഠിന തടവും അനുഭവിക്കണം. പ്രതികൾക്ക് കുറഞ്ഞ ശിക്ഷ വിധിച്ചതിനെതി ഒരു സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചാണ് ഉത്തരവ്.
കൊലക്കുറ്റം നിലനിൽക്കില്ലെന്നകോഴിക്കോട് അഡീഷനൽ സെഷൻസ് കോടതിയുടെ കണ്ടെത്തൽ തള്ളിയാണ് ഹൈക്കോടതി ഇരുവർക്കും ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
തുടങ്ങിയ വകുപ്പുകൾ പ്രകാര പരുക്കേൽപ്പിക്കുക, ആയുധം ഉപയോഗിച്ചു പരുക്കേൽപ്പിക്കുകവും ബാലനീതി നിയമ വകുപ്പ് അനുസരിച്ചും കുറ്റക്കാരാണെന്നു വിചാരണക്കോടതി കണ്ടെത്തിയത്പ്ര തികൾക്കെതിരെ വിചാരണക്കോടതി വിധിച്ച യഥാക്രമം മുന്നും രണ്ടും വർഷം വീതമുള്ള കഠിനതടവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു.
പാലക്കാട് പൂജാരിയാണെന്നും രോഗങ്ങൾ അലട്ടുന്നുണ്ടെന്നുമാ ണ് ഒന്നാം പ്രതി പറഞ്ഞത്. നിര പരാധിയാണെന്നും രോഗങ്ങൾ അലട്ടുന്നുണ്ടെന്നും രണ്ടാം പ്രതി യും വിശദീകരിച്ചു.പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷ നായി ഹാജരായ അഡ്വ ടി.വി. നീമ വാദിച്ചു.
2013 ഏപ്രിൽ 29 നാണു അദി തി മരിച്ചത്. സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെ ആദ്യ വിവാഹ ത്തിലുള്ള കുട്ടികളായിരുന്നു അദിതിയും 10 വയസ്സുകാരനായ സഹോദരനും.ആദ്യ ഭാര്യ റോഡ് അപകട ത്തിൽ മരിച്ചു. കുട്ടികളെ ഇല്ലാ താക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷണമടക്കം നിഷേധിച്ചു ദീർ ഘകാലം പീഡിപ്പിച്ചു. ക്രൂര പീ ഡനങ്ങളാണു മരണത്തിനു കാര ണമായതെന്നുമായിരുന്നു പ്രോ സിക്യൂഷൻ വാദം

Comments
Post a Comment