ചക്കിട്ടപാറയിൽ വോട്ട് ചോരിയെന്ന് കോൺഗ്രസ്

 


ചക്കിട്ടപാറ : പഞ്ചായത്ത് വാർഡ് വിഭജനത്തിലും വോട്ടർ പട്ടികയിലും വ്യാപകമായ ക്രമക്കേട് നടന്നതായി ആരോപിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കിട്ടപാറ ടൗണിൽ വോട്ട് ചോരി പൊതുയോഗം നടത്തി.

അശാസ്ത്രീയ വാർഡ് വിഭജനവും വോട്ടർ പട്ടികയിൽ ക്രമക്കേടും നടത്തി പഞ്ചായത്തിൽ അധികാരം പിടിക്കാനാണ് എൽഡിഎ ഫ് ശ്രമിക്കുന്നതെന്ന് പൊതു യോഗം ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് നേതാവ് ജിതേഷ് മുതുകാട് പറഞ്ഞു. വാർഡിന്റെ അതിർത്തി സിപിഎം താൽപര്യ പ്രകാരം മാറ്റം വരുത്തിയിട്ടുണ്ട്. എസ്റ്റേറ്റ് മുക്ക്, നരിനട മേഖല യിലെ വോട്ടർമാർ പോളിങ്സ്‌റ്റേഷനിൽ എത്താൻ കിലോമീ റ്ററുകൾ സഞ്ചരിക്കേണ്ട സ്‌ഥിതി യാണ് ഇപ്പോൾ സിപിഎം സ ഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

12 ാം വാർഡിലെ വോട്ടുകൾ 9, 11, 13 വാർഡുകളിലേക്ക് മാറ്റാൻ സിപിഎം ജനപ്രതിനിധി ഇടപെട്ട ക്കിയിട്ടുണ്ട്. കോൺഗ്രസ് നേതാ ക്കൾക്കെതിരെ സിപിഎം ഭീഷ ണി മുഴക്കിയാൽ കോൺഗ്രസ് മു ട്ടുമടക്കില്ല. തായി ഉദ്യോഗസ്‌ഥർ വ്യക്തമാ

മണ്ഡലം കോൺഗ്രസ് പ്രസി ഡന്റ് റെജി കോച്ചേരി അധ്യ ക്ഷത വഹിച്ചു. കർഷക കോൺ ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പാപ്പച്ചൻ കുനന്തടം, ജയിംസ് മാത്യു, ജോർജ് മുക്കള്ളിൽ എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി