ചക്കിട്ടപാറയിൽ വയോജന ഭിന്നശേഷി ശ്രവണ സഹായി വിതരണം ചെയ്തു

 


ചക്കിട്ടപാറ : ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 208000 രൂപ ചിലവഴിച്ച് വാങ്ങിയ വയോജന ഭിന്നശേഷി ശ്രവണ സഹായി വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സുനിൽ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷ ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ എം ശ്രീജിത്ത്, പഞ്ചായത്തംഗങ്ങളായ ബിന്ദു സജി,വിനീത മനോജ്, ആലീസ് ആഗസ്റ്റി ഐ സി ഡി എസ് സൂപ്പർവൈസർ നീതു കുര്യാക്കോസ് സി ഡബ്ല്യൂ എഫ് ആതിര എം എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു