കൂരാച്ചുണ്ടിൽ നവീകരിച്ച വനിതാ വിപണന കേന്ദ്രം നാളെ ഉത്ഘാടനം ചെയ്യും



കൂരാച്ചുണ്ട്:വർഷങ്ങളായി അടഞ്ഞു  കിടന്ന നവീകരിച്ച വനിതാ വിപണന കേന്ദ്രം ഉത്ഘാടനം നാളെ 28/10/25 ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ.അനിത  ഉത്ഘാടനം ചെയ്യും. വർഷങ്ങളായി അടഞ്ഞ് കിടന്നതിനാൽ നാശോന്മകമായിരുന്നു . 8 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നവീകരിച്ചത്. സ്ത്രീകൾക്ക് തൊഴിലവസരം സൃഷ്ടിച്ച് നാടിനായി 28.10.2025 സമർപ്പിക്കുന്നു


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു