കൂരാച്ചുണ്ട് നവീകരിച്ച വനിതാ വിപണന്ന കേന്ദ്രം ഉത്ഘാടനം ചെയ്തു

 



കൂരാച്ചുണ്ട്: നവീകരിച്ച വനിതാ വിപണന്ന കേന്ദ്രം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അനിത ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ഒ. കെ അമ്മദ് അധ്യക്ഷത വഹിച്ചു. ടിഎം ശശി വൈസ് ബ്ലോക്ക്‌ അഡ്വ ഹസീന ബ്ലോക്ക്‌ മെമ്പർ വിൽ‌സൺ പാത്തിച്ചാലിൽ രാഷ്ട്രീയ പ്രതിനിധികൾ പ്രദേശവാസികൾ പങ്കെടുത്തു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു