പതിയിൽ കപ്പേളയിൽ തിരുനാൾ ആഘോഷങ്ങൾക്ക് പരിസമാപ്തി

 


കൂരാച്ചുണ്ട്: കൂരാച്ചുണ്ട്  സെന്റ് തോമസ്ഫൊറോന പള്ളിയുടെ കീഴിലുള്ള പതിയിൽ കപ്പേളയിൽ വിശുദ്ധ യൂദാ തദേവൂസിന്റെ 9 ദിവസത്തെ തിരുനാൾ ചടങ്ങുകൾ ഇന്നലെ സമാപിച്ചു .പ്രധാന തിരുനാൾ ദിനമായ ഇന്നലെ വൈകിട്ട് 4ന് ജപമാല, പ്രസുദേന്തി വാഴ്ച, കുർബാന - ഫാ.കുര്യൻ താന്നിക്കൽ, വചന സന്ദേശം, നൊവേന, 6ന് ലദീഞ്ഞ്, വട്ടച്ചിറ റോഡിലേക്ക് പ്രദക്ഷിണം, സമാപന ആശീർവാദം, ആകാശ വിസ്മയം, വാദ്യമേള ങ്ങൾ, സ്നേഹവിരുന്ന് എന്നിവയോടെ തിരുനാൾ ചടങ്ങുകൾ പൂർവാധികം ഭംഗിയോടെ സമാപിച്ചു.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു