നിര്യാതനായി




 ചക്കിട്ടപാറ: ചക്കിട്ടപാറ ചെറുവക്കാട്ട് അബ്ദുള്ള (76) നിര്യാതനായി. 

ഭാര്യ മറിയം (ആവള).

മക്കൾ സീന, സജ്ന. 

മരുമക്കൾ ഇബ്രാഹിം (എരവട്ടൂർ), അബൂബക്കർ (പൂനൂർ). 

സഹോദരങ്ങൾ അബ്ദു‌റഹ്‌മാൻ, പരേതരായ മൂസ, ഇബ്രാഹിം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു