സംസ്ഥാന സ്കൂൾ കായിക മേളയിലെ മെഡൽ ജേതാവ്ആ ആൽഗ സിബിക്ക്‌ ഡി.വൈ. എഫ്. ഐ യുടെ സ്നേഹാദരവ്.



ചക്കിട്ടപാറ : സംസ്ഥാന സ്കൂൾ കായിക മേളയിൽ റിലേയിൽ വെള്ളി മെഡൽ നേടിയ ഹെൽഗ അന്ന സിബിക്ക് ഡി.വൈ.എഫ്.ഐ താഴത്തുവയൽ യൂണിറ്റിന്റെ സ്നേഹാദരവ്. കോയിക്കൽ സിബി -മഞ്ജു ദമ്പതികളുടെ മകളാണ്.

യൂണിറ്റിന്റെ ഉപഹാരം ഡി.വൈ.എഫ്.ഐ ചക്കിട്ടപാറ മേഖല പ്രസിഡന്റ് നിഖിൽ നരിനട കൈമാറി. യൂണിറ്റ് സെക്രട്ടറി സേതു രാജ്,പ്രസിഡന്റ് ശ്രീഹരി ടി.പി, മഞ്ജുഷ സനൽ, സാരംഗ്, അജയ് എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു