ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലെ കുവപ്പൊയിൽ, താഴത്തുവയൽ മേഖലയിൽ വീടുകളിലും കൃഷിയിടത്തിലും കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടി ജനങ്ങൾ. കൃഷി ഭൂമിയിൽ നാശം വിതച്ചിരുന്ന കുരങ്ങുകൾ ഇപ്പോൾ വീടുകളിലെത്തി. വീടിന്റെ ഓട് പൊട്ടിച്ചും അടുക്കളയിലെ പുകക്കുഴൽ നശിപ്പിച്ചും വീടിനകത്ത്ക യറുകയാണ്. തെങ്ങിൽ കരിക്ക് പൂർണമായും നശിപ്പിക്കുന്നതിനാൽ തേങ്ങ കർ ഷകർക്കു ലഭിക്കാറില്ല. കൂടാതെ കൊക്കോ, വാഴക്കുല, പച്ചക്കറി ഉൾപ്പെടെ കുരങ്ങുകൂട്ടം നശിപ്പി ക്കുന്നു. ജില്ലാ കൃഷി ഫാമിനു സമീപ ത്തെ ശാന്തമ്മ ഞാറക്കാട്ട്, സന്തോഷ് മലയിൽതാഴത്ത്, പ്രകാശൻ പന്തിരിക്കരമീത്തൽ, ജാനകി മാവുള്ളചാലിൽ, രാഘ വൻ കുവപ്പൊയിൽ, ജോർജ് തൂ ങ്കുഴി, കിഴക്കേക്കര ജോസ്, ശോഭ രാജൻ അല്ലിയാക്കൽ, കു ഞ്ഞിരാമൻ മലയിൽതാഴത്ത് എന്നിവർ ഉൾ പ്പെടെ 25 കുടും ബങ്ങളാണ് കുര ങ്ങ് ശല്യം നേരി ടുന്നത്. താഴ ത്തുവയൽ പ്രദേശത്തെ 20 കുടുംബങ്ങളും ദുരിതത്തിലാണ് പെരുവണ്ണാമു ഴി വനമേഖല യിൽ നിന്നു കു റ്റ്യാടി പുഴ നീ ന്തിക്കടന്നാണ് കുരങ്ങ് കൂട്ടം എത്തുന്നത്. കൂ ടാതെ സർക്കാർ ഉടമസ്‌ഥതയിലു ള്ള ഭൂമിയിലെ വലിയ മരങ്ങ ളിൽ നിന്നും കു രങ്ങ് കൃഷി ഭൂമി യിലേക്കു വരുന്നതായും ജന ങ്ങൾ പറയുന്നു. നാട്ടുകാർ ...