ജില്ലയിൽ സ്വകാര്യ ബസുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞെന്ന് ഉടമകൾ




ഓടിക്കിതയ്ക്കുന്നു സ്വകാര്യ ബസുകൾ

സ്വകാര്യ ബസ് ഉടമകളുടെയും തൊഴിലാളികളുടെയും പ്രതിഷേധ സംഗമം നാളെ

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസു ളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു.
350 സിറ്റി ബസുകൾ, 1,250 ലൈൻ ബസുകൾ എന്നിങ്ങനെ 1,600 ബസുകളാണ് ഇപ്പോഴുള്ളത്. ഇതിൽ തന്നെ പല സർവീസുകളും നടത്തി ക്കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യമാണെന്നു ബസ് ഉടമകൾ പറയുന്നു.

സർക്കാരിന്റെ നയങ്ങളും പൊലീസ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനങ്ങളും ഈ മേഖലയെ തകർക്കുകയാണെന്നാണ് ബസ് ഉടമ കളുടെ പരാതി. ബസുകളിൽ സി സിടിവി ക്യാമറകൾ സ്‌ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമേ ഡ്രൈവറുടെ മുകളിലായി വിലകൂടിയ ഒരു ക്യാമറ കൂടി സ്ഥാപിക്കാനാണ് സർ ക്കാർ നിർദേശം.

ഇതെല്ലാം പ്രത്യേക കമ്പനിക ളിൽ നിന്നു നിന്നു വാങ്ങണമെന്നും നി ഷ്‌കർഷിക്കുന്നു. നേരത്തേ വേഗപ്പൂട്ട് സ്‌ഥാപിച്ചപ്പോൾ ചില കമ്പനികളിൽ നിന്നു വാങ്ങണ മെന്നു പറഞ്ഞിരുന്നു.കോഴിക്കോട് ജില്ലയിൽ സർവീ സ് നടത്തുന്ന സ്വകാര്യ ബസുക ളുടെ എണ്ണം മൂന്നിലൊന്നായി കു റഞ്ഞു.

350 സിറ്റി ബസുകൾ, 1,250 ലൈൻ ബസുകൾ എന്നി ങ്ങനെ 1,600 ബസുകളാണ് ഇപ്പോഴുള്ളത്. ഇതിൽ തന്നെ പല സർവീസുകളും നടത്തി ക്കൊണ്ടുപോകാൻ പറ്റാത്ത സാ ഹചര്യമാണെന്നു ബസ് ഉടമകൾ പറയുന്നു.

സർക്കാരിന്റെ നയങ്ങളും പൊ ലീസ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ സമീ പനങ്ങളും ഈ മേഖലയെ തകർ
ക്കുകയാണെന്നാണ് ബസ് ഉടമ കളുടെ പരാതി. ബസുകളിൽ സി സിടിവി ക്യാമറകൾ സ്‌ഥാപിച്ചിട്ടു : ണ്ട്. ഇതിനു പുറമേ ഡ്രൈവറുടെ മുകളിലായി വിലകൂടിയ ഒരു ക്യാ മറ കൂടി സ്ഥാപിക്കാനാണ് സർ ക്കാർ നിർദേശം.

ഇതെല്ലാം പ്രത്യേക കമ്പനികളിൽ നിന്നു നിന്നു വാങ്ങണമെന്നും നി ഷ്‌കർഷിക്കുന്നു. നേരത്തേ വേഗപ്പൂട്ട് സ്‌ഥാപിച്ചപ്പോൾ ചില കമ്പനികളിൽ നിന്നു വാങ്ങണ മെന്നു പറഞ്ഞിരുന്നു.

ഒരു വർഷം കഴിഞ്ഞപ്പോൾ
പല കമ്പനികളും പൂട്ടിപ്പോയി. അതിനാൽ ഇത്തരം തീരുമാനങ്ങ ളുടെ പിന്നിലെ കച്ചവട താൽപ ര്യം പുറത്തു കൊണ്ടുവരണമെ ന്നും ബസ് ഉടമസ്ഥ സംഘം ആവശ്യപ്പെടുന്നു.

സംസ്ഥാനത്ത് പുതുതായി 503 പെർമിറ്റുകൾ കൂടി നൽകാൻ പോകുകയാണ്.
നിലവിൽ ബസ് സർവീസ് ഇല്ലാത്ത റൂട്ടുകളിൽ പ്രത്യേ കിച്ച് ഉൾനാടൻ ഭാഗങ്ങളിൽ പെർമിറ്റ് അനുവദിക്കുമ്പോൾ അത്തരം സ്ഥലങ്ങളിലെ ഗതാഗ തപ്രശ്നം പരിഹരിക്കാൻ സഹാ യിക്കുമെന്നും ഉടമകൾ പറഞ്ഞു. അതേ സമയം, നഗരത്തിലേക്കു വരുന്ന തരത്തിൽ ഇനിയും ബസുകൾക്ക് പെർമിറ്റ് നൽകുന്ന ത് ഒഴിവാക്കണമെന്നും ഉടമകൾ ആവശ്യപ്പെടുന്നു. നഗരത്തിൽ പല റൂട്ടുകളിലും ഗതാഗതക്കുരു ക്ക് അതീവ രൂക്ഷമാണ്. അതി നാൽ അനുവദിച്ച സമയത്ത് കൃത്യമായി ബസുകൾ ഓടിയെത്താൻ പറ്റാത്ത സാഹചര്യമാണ്.

.സ്വകാര്യ ബസ് ഉടമകളുടെയും തൊഴിലാളികളുടെയും പ്രതിഷേധ സംഗമം നാളെ

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മലബാറിലെ 5 ജില്ലകളിലെ ബസുടമകളും തൊഴിലാളിക ളും നാളെ വൈകിട്ട് 4ന് മുതല ക്കുളത്ത് പ്രതിഷേധ സംഗമം നടത്തും.

സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ ദൂരപരിധി നോ ക്കാതെ നിലവിലെ കാറ്റഗറി യിൽ യഥാസമയം പുതുക്കി നൽകുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് കാലോചിതമായി : വർധിപ്പിക്കുക, നിസ്സാര കാര്യ ങ്ങൾക്ക് ഏകപക്ഷീയമായി പിഴ ചുമത്തുന്നത് അവസാനി പ്പിക്കുക, സർവീസ് നടത്തി വരുന്ന ബസുകളിലെ ജീവന ക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കു ന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു പ്രതിഷേധം.


Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി