കൂരാച്ചുണ്ട് ടൗണിന് സമീപം ബൈക്കും കാറും കൂട്ടി ഇടിച്ചു. രണ്ടുപേർക്ക് പരിക്ക്




കൂരാച്ചുണ്ട്: കൂരാച്ചുണ്ട് മേലെ അങ്ങാടി പൊടിപ്പൂര് അമ്പലത്തിന് അടുത്ത് കാറും ബൈക്കും കൂട്ടി ഇടിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരുക്ക് ഉണ്ട്

ബൈക്കിൽ സഞ്ചരിച്ച കക്കയം സ്വദേശികൾക്കാണ് പരിക്കേറ്റത്.. നിസ്സാര പരിക്കുകളോടെ പരിക്കേറ്റവരെ മൊടക്കല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

ആക്സിഡൻ്റ് പറ്റിയ കാർ കരിയാത്തും പാറ സ്വദേശിയുടേതാണ്..




Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു