പ്രസവ ശസ്ത്രക്രിയയെ തുടർന്ന് പേരാമ്പ്ര സ്വദേശി മരിച്ചു




പേരാമ്പ്ര: പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു. ചേനോളി കണ്ണമ്പത്ത് സ്കൂളിന് സമീപം വെങ്ങളത്ത് കണ്ടിയിൽ സരിത (40) ആണ് മരിച്ചത്.

21 ന് സ്വകാര്യ മെഡിക്കൽ കോളെജ് ആശുപത്രിയിലായിരുന്നു പ്രസവം. തിങ്കളാഴ്ച വെൻ്റിലേറ്ററിലേക്ക് മാറ്റുകയും ഇന്ന് മരണം സംഭവിക്കുകയും ചെയ്തു.

ഭർത്താവ്: പ്രസൂൺ ജിനീഷ് ഹോമിയോ മെഡിക്കൽസ്, കോഴിക്കോട്).
മകൾ :സ്വരാത്മിക.
പിതാവ് പരേതനായ വാസുദേവൻ. മാതാവ് തങ്കമണി.
സഹോദരങ്ങൾ ബാബു, വിനീഷ്, സ്മിത.
സംസ്കാരം ഇന്ന് 9 മണിക്ക് വീട്ടുവളപ്പിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു