കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്




ഒ.കെ.അമ്മദ് യുഡിഎഫ് പ്രസിഡൻ്റ് സ്‌ഥാനാർഥി

✒️ ജോബി മാത്യു 

കൂരാച്ചുണ്ട്:  പഞ്ചായത്ത് പ്രസിഡന്റ് തിര ഞ്ഞെടുപ്പിൽ യുഡിഎഫ് സ്‌ഥാനാർഥിയായി മുസ്‌ലിം ലീഗ് സ്വതന്ത്രൻ ഒ.കെ.അമ്മദിനെ ജില്ലാ യുഡിഎഫ് നേതൃത്വം തീരുമാനിച്ചു ഒ.കെ.അമ്മദിനു വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിൻ്റെ 5 മെംബർമാർക്കും ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകു മാർ വിപ്പ് നൽകി. മുസ്ലിം ലീഗ് പാർട്ടിയും മെംബർമാർക്കു വിപ്പ് നൽകിയിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു