നിര്യാതയായി.



കൂരാച്ചുണ്ട് :  കാളങ്ങാലിയിൽ താമസിച്ചിരുന്ന കൂട്ടുങ്കൽ പരേതരയായ മത്തായിയുടെയും എലിയാമ്മയുടെയും മകൾ സിസ്റ്റർ സുനിത (77) നിര്യാതയായി.

ഇന്ന് രാവിലെ 10. മണിക്ക് കോഴിക്കോട് നിർമല ഹോസ്പിറ്റലിലെ ബ്രിജിദ ഭവൻ ചാപെലിലെ കുർബാനക്കുശേഷം സിസ്റ്റർ സുനിതയുടെ മൃതദേഹം ഉച്ചയ്ക്ക് 12.30നു കണ്ണൂർ പയ്യാമ്പലം ഉറുസുലൈൻ കോൺവെന്റിലേക്കു കൊണ്ടുപോവും.

മൃതസംസ്കാര ശുശ്രുഷകൾ 
നാളെ (02/03/2025)ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക്  കണ്ണൂർ ഉറുസുലൈൻ കോൺവെൻറ് ചാപെലിൽ ആരംഭിക്കുന്നതുമാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു