കാണാതായ കൂട്ടാലിട; നരയംകുളം സ്വദേശിയായ വയോധികനെ കൂട്ടാലിട കേളി ഹോട്ടലിൻ്റെ സമീപത്തായി മരിച്ച നിലയിൽ കണ്ടെത്തി





കാണാതായ കൂട്ടാലിട; നരയംകുളം സ്വദേശിയായ  വയോധികനെ കൂട്ടാലിട കേളി ഹോട്ടലിൻ്റെ സമീപത്തായി മരിച്ച നിലയിൽ കണ്ടെത്തി

 കൂരാച്ചുണ്ട് : കാണാതായ ; നരയംകുളം സ്വദേശിയായ   വയോധികനെ കൂട്ടാലിട കേളി ഹോട്ടലിൻ്റെ സമീപത്തായി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു..

നരയംകുളം സ്വദേശിയായ
മൊട്ടമ്മൽപ്പൊയിൽ മാധവനെയാണ്(80) മരിച്ച നിലയിൽ കണ്ടെത്തിയത്..

 തിങ്കളാഴ്ച്ച ഉച്ചമുതലാണ് കാണാതായത്.

കൂരാച്ചുണ്ട് പൊലീസിൽ പരാതി നൽകിയിരുന്നു.

ബന്ധുക്കളും, നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിൽ ആണ് വയോധികനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

പൊലീസ് എത്തി മൃതദേഹ പരിശോധന നടപടികൾ നടത്തിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു