നിര്യാതനായി




കല്ലാനോട് : കല്ലാനോട്ടെ ആദ്യകാല കുടിയേറ്റ കർഷകനും കൂരാച്ചുണ്ട് തോംസൺ തീയറ്റർ ഉടമയുമായിരുന്ന A J മാത്യു എട്ടിയിൽ (82)(അപ്പച്ചൻ) നിര്യാതനായി. 

ഭാര്യ :ക്ലാരമ്മ തലയാട് കാർത്തികയിൽ കുടുംബാഗമാണ്. 

മക്കൾ :- ബിൽബി പള്ളിയാലിൽ (ആലക്കോട്), മിനി തടത്തിൽ (കല്ലാനോട്) , ബിനു ( എട്ടിയിൽപ്ലാൻ്റേഷൻസ് സാഗർ കർണാടക), സുനു (കല്ലാനോട്)

 മരുമക്കൾ: മാത്യു പള്ളിയാലിൽ (ബിസിനസ് ആലക്കോട്, TK സെബാസ്റ്റ്യൻ തടത്തിൽ (Rtd. കൊമേഴ്സ്യൽ സൂപ്പർവൈസർ ഇൻഡ്യൻ റെയിൽവേസ്, റാണി പതാപറമ്പിൽ (മരുതോങ്കര ), ദീപ്തി ആൻ്റണി ( പുളിങ്ങോം ) HSST സെൻ്റ് ജോർജ് കുളത്തുവയൽ.

 ശവസംസ്കാര ചടങ്ങുകൾ നാളെ 27/2/25 ന് 4 മണിക്ക് സുനുവിൻ്റെ ഭവനത്തിൽ ആരംഭിച്ച് കല്ലാനോട് സെൻ്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി