കായണ്ണ; നരയംകുളം സ്വദേശിയായ വയോധികനെ കാണാതായി



കൂരാച്ചുണ്ട് : കായണ്ണ
 നരയംകുളം സ്വദേശിയായ വയോധികനെ കാണാതായതായി പരാതി.

മൊട്ടമ്മൽപ്പൊയിൽ മാധവൻ(80) എന്നയാളെയാണ് തിങ്കളാഴ്ച്ച ഉച്ചമുതൽ കാണാതായത്.

കാണാതാകുമ്പോൾ ചുവന്ന മുണ്ടും ഒരു ഇളം കളർ ലൈൻ ഷർട്ടുമാണ്ധരിച്ചിരുന്നത്. സംഭവത്തെ തുടർന്ന് കുടുംബം കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കണ്ടുകിട്ടുന്നവർ കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി