കായണ്ണ; കരികണ്ടൻപാറയിൽ അജ്‌ഞാത ജീവിയെ കണ്ടതായി നാട്ടുകാർ




കരികണ്ടൻപാറ : കായണ്ണ പഞ്ചായത്തിലെ കരികണ്ടൻ പാറ, കൊളോറുപാറ പ്രദേശങ്ങളിൽ അജ്‌ഞാത ജീവിയെ കണ്ടതായി നാട്ടുകാർ.

21ന് കൊളോറുപാറ മേഖലയിലും 22ന് കരികണ്ടൻപാറയിലും അജ്‌ഞാതജീവി ഇറങ്ങിയതായി ജനങ്ങൾ പറയുന്നു. 16ന് കോണിക്കൽ നിത്തുവിൻ്റെ കൃഷിയിടത്തിലും കാൽപാട് കണ്ടിരുന്നു. കൂടത്തിങ്കൽ സജീവന്റെ വീട്ടിലും ജീവിയെ കണ്ടിട്ടുണ്ട്.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി