യുഡിഎഫ് സ്‌ഥാനാർഥിയായി ഒ.കെ.അമ്മദ്
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഇന്ന്
✒️ ജോബി മാത്യു
കൂരാച്ചുണ്ട്. ജനുവരി 27ന് അവിശ്വാസ പ്രമേയത്തിലൂടെ പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കടയെ പുറത്താക്കിയതി നെ തുടർന്ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ഇന്നു രാ വിലെ 11ന് പഞ്ചായത്ത് ഹാളിൽ മെംബർമാരുടെ യോഗം നടക്കും.
യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ധാരണ പ്രകാരം കോൺഗ്രസി ലെ പ്രസിഡൻ്റ് പോളി കാരക്കട രാജിവയ്ക്കാൻ തയാറാകാതെ വന്നതോടെയാണ് മുസ്‌ലിം ലീഗിലെ ഒ.കെ.അമ്മദ് കൊണ്ടുവന്ന അവിശ്വാസം പാസായത്.
ജില്ലാ യുഡിഎഫ് നേതൃത്വം കഴിഞ്ഞ 25ന് യുഡിഎഫ് സ്‌ഥാനാർഥിയായി ഒ.കെ.അമ്മദിനെ പ്രഖ്യാപിച്ച് വോട്ട് ചെയ്യാൻ കോൺഗ്രസ്, മുസ്ലിം ലീഗ് മെം ബർമാർക്കു വിപ്പ് നൽകിയിട്ടുണ്ട്. കോൺഗ്രസിലെ 5 പേരും മുസ് ലിം ലീഗിലെ 2 മെംബർമാരും വി പ്പ് പ്രകാരം വോട്ട് ചെയ്താൽ 13 അംഗ ഭരണസമിതിയിൽ യുഡി എഫിനു വിജയം ഉറപ്പിക്കാം.
സ്വതന്ത്രൻ ഉൾപ്പെടെ 5 മെംബർമാർ ഉള്ള എൽഡിഎഫ് മു ന്നണി പ്രസിഡൻ്റ് തിരഞ്ഞെടു പ്പിൽ നിലപാട് വ്യക്തമാക്കിയിട്ടി ല്ല. ഇന്നു രാവിലെ യോഗം ചേർ ന്ന് അന്തിമ തീരുമാനമെടുക്കുമെ ന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു.പ്രഖ്യാപിച്ച് വോട്ട് ചെയ്യാൻ കോൺഗ്രസ്, മുസ്ലിം ലീഗ് മെം ബർമാർക്കു വിപ്പ് നൽകിയിട്ടുണ്ട്. കോൺഗ്രസിലെ 5 പേരും മുസ് ലിം ലീഗിലെ 2 മെംബർമാരും വി പ്പ് പ്രകാരം വോട്ട് ചെയ്താൽ 13 അംഗ ഭരണസമിതിയിൽ യുഡി എഫിനു വിജയം ഉറപ്പിക്കാം.
സ്വതന്ത്രൻ ഉൾപ്പെടെ 5 മെംബർമാർ ഉള്ള എൽഡിഎഫ് മുന്നണി പ്രസിഡൻ്റ് തിരഞ്ഞെടു പ്പിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇന്നു രാവിലെ യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കുമെ ന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു.

Comments
Post a Comment