മലയോര ഹൈവേ; ഭൂമി താലൂക്ക് സർവ്വയറെ കൊണ്ട് അളന്ന് തിട്ടപ്പെടുത്തുക എന്നാവശ്യപ്പെട്ട് ചക്കിട്ടപാറ ടൗണിൽ പോസ്റ്റർ പതിച്ച് യൂത്ത് കോൺഗ്രസ്സ് .
അതിര് തർക്കം: മലയോര ഹൈവേ നിർമാണം നിലച്ചിട്ട് ഒരാഴ്‌ച പിന്നിട്ടു സമാന്തര അളവ് നടത്തി കോൺഗ്രസ് ചക്കിട്ടപാറ : അക്വയർ ചെയ്‌ത ഭൂമി താലൂക്ക് സർവ്വയറെ കൊണ്ട് അളന്ന് തിട്ടപ്പെടുത്തുക , കയ്യേറ്റക്കാരെ സംരക്ഷിക്കുന്നവരെ ജനം തിരിച്ചറിയുക, താലൂക്ക് സർവ്വെ തടസ്സപ്പെടുത്തുന്ന വരെ ജനം തിരിച്ചറിയുക.... എന്നിങ്ങനെ പോസ്റ്റർ പതിച്ച് യൂത്ത് കോൺഗ്രസ്സ് ചക്കിടപാറ മണ്ഡലം കമ്മിറ്റി ✒️ രാജൻ വർക്കി ചക്കിട്ടപാറ : അശാസ്ത്രീയ അതിര് അളവ് നിർണയത്തിനെതിരേ നാട്ടുകാർ പ്രതിഷേധം അറിയിച്ചതോടെ നിലച്ച ചക്കിട്ടപാറ ടൗ ണിലെ മലയോര ഹൈവേ പ്രവ ർത്തി പ്രശ്‌നം പരിഹരിക്കാൻ നാഥനില്ലാത്ത സ്ഥിതി. റോഡ് കൈയ്യേറ്റക്കാരെ സംരക്ഷിക്കാൻ ചില അധികാര കേ ന്ദ്രങ്ങൾ ശ്രമം നടത്തിയപ്പോഴാ ണ് റോഡിൻ്റെ വീതി നിർണയി ക്കലിൽ കൃത്രിമത്വം ഉണ്ടായതെ ന്നു നാട്ടുകാർ പരാതി ഉന്നയിച്ചു ടൗണിന്റെ ഭാഗമായ പഞ്ചാ യത്ത് ഓഫീസ് മുതൽ മുസ്ലീം പ ള്ളിക്ക് സമീപം വരെ താലൂക്ക് സർവെയർ വന്ന് റോഡ് ഇരുവ ശവും അളന്ന് വീതി മാർക്ക് ചെ യ്യണമെന്ന ആവശ്യമാണ് ഉയരു ന്നത്. റോഡ് വികസനത്തിനായി വർഷങ്ങൾക്കു മുമ്പ് പെരുവണ്ണാ മുഴി മുതൽ ചെമ്പ്ര വരെ അക്വയ ർ ചെയ്ത് ഭൂമി സർക്കാർ എടു ത്തിട്ടുള്ളതാണ്. പിൽക...