പ്രത്യേക അറിയിപ്പ്


തൃശ്ശൂരിൽ വെച്ച് ഡ്രൈവർക്ക് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ഇന്ന് തൃശ്ശൂർ വച്ച് ഷെഡ്യൂൾ അവസാനിപ്പിച്ചു .. ഡ്രൈവറെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

അതിനാൽ പിറവം - കൂരാച്ചുണ്ട് - ചക്കിട്ടപാറ ബസ് ഇന്ന് രാത്രി ഉള്ള കോഴിക്കോട് നിന്ന് കൂരാച്ചുണ്ട്- - ചക്കിട്ടപാറ സർവ്വീസും ..

നാളെ രാവിലെ ചക്കിട്ടപാറ - കൂരാച്ചുണ്ട് നിന്ന് പിറവത്തേക്ക് ഉള്ള സർവീസ് ഉണ്ടായിരിക്കുന്നതല്ല.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു