നിര്യാതനായി




ചക്കിട്ടപാറ: കോച്ചേരി ആന്റണി (ബെന്നി - 59) നിര്യാതനായി.

 ഭാര്യ: എൽസ (ചെട്ടുപറമ്പിൽ കുടുംബാംഗം) 

മക്കൾ : ദിലീപ്, ദീപു, സോജ. 

സഹോദരങ്ങൾ : അച്ചാമ്മ, മാത്യു, ജോസ്, തങ്കച്ചൻ, അസി, ഷാജു, റോസ് ലി.

മൃതസംസ്കാരം നാളെ 29/04/2025 ന് (ചൊവ്വ) 2.30 pm ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയിൽ.

Comments